സമൃദ്ധമായ സമാധാന അന്തരീക്ഷം കേരളത്തിലെ ഓരോ പൌരനും തിരിച്ചു ലഭിക്കേണ്ടതുണ്ട് ...........
ഒരു അബദ്ധം കൊണ്ട് അഞ്ചു വര്ഷം നരകിക്കേണ്ടി വന്നു..........
.സീപിയേം ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.എതിര് പറഞ്ഞവരെ മുഷ്ടി ചുരുട്ടി നേരിടുന്ന ആദര്‍ശം നമുക്ക് ചേര്‍ന്നതല്ല. ഭരണം ഒന്ന് കിട്ടട്ടെ എന്ന് കരുതിയാണ് സിപിഎം പരസ്പരം വിഴുപ്പലക്കല്‍ പോലും നിര്‍ത്തിയത് .LDF നു ഇനി ഒരു അഞ്ചു വര്‍ഷംകൂടി ലഭിച്ചാല്‍ നമ്മുടെ കണ്മുന്‍പിലുള്ള പലരുടെയും ജീവന്‍ ലോക്കപ്പിലോ ഗുണ്ടാ അക്രമങ്ങളിലോ പോലീസ് വെടിവേപ്പുകളിലോ ലാത്തിചാര്‍ജ്ജിലോ ഹജ്ജു യാത്രക്കിടയിലോ ശബരിമല യാത്രക്കിടയിലോ നഷ്ടപ്പെട്ടേക്കാം.രണ്ടു രൂപയ്ക്കു അരി തരാമെന്ന് പറഞ്ഞത് നമ്മുടെ ക്ഷമ പരീക്ഷിക്കാനാണ്.സ്കൂള്‍ കുട്ടികളുടെ കഞ്ഞിക്കുള്ള അരിപോലും മറിച്ചു വില്‍ക്കുന്ന സീപിയെമ്മുകരുടെ ആര്‍ത്തി ഈ അടുത്ത കാലത്തൊന്നും തീരുന്ന ലക്ഷണമില്ല.ഇനി ഒരു അഞ്ചു വര്ഷം കൂടി ലഭിച്ചാല്‍ പെണ്‍വാണിഭക്കാരെ പിടിക്കാം എന്ന് പറയുന്ന മുഖ്യന്‍,കിട്ടിയ അഞ്ചു വര്‍ഷം എന്ത് ചെയ്യുകയായിരുന്നു.34 വര്‍ഷം ഭരിക്കാന്‍ അവസരം ലഭിച്ച ബംഗാളില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നു.മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന റിക്ഷാ വണ്ടികള്‍...... 34 വര്‍ഷവും സിപിഎം അവരെ കമ്യുണിസം പഠിപ്പിക്കുകയായിരുന്നു
ഫെഡറല്‍ സെന്‍സസ് ഓര്‍ഗനൈസേഷന്‍ ഗ്രാമീണരുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നടത്തിയ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ബംഗാളില്‍ അമ്പതുശതമാനം ഗ്രാമീണരും മണ്ണുകൊണ്ടുള്ള ഒറ്റമുറി കുടിലുകളിലാണ് താമസിക്കുന്നത്.ഗ്രാമങ്ങളില്‍ വൈദ്യുതിയുള്ള വീടുകളുടെ എണ്ണം പാതിയില്‍ താഴെയേ വരൂ. വൈദ്യുതിയുള്ള വീടുകളില്‍ത്തന്നെ കക്കൂസില്ല. മേദിനിപുര്‍, ദിനാജ്പുര്‍ ജില്ലകളില്‍ 17.4 ശതമാനം വീടുകളിലുള്ളവര്‍ വര്‍ഷത്തില്‍ മൂന്നുമാസമെങ്കിലും ഒരുനേരം ഭക്ഷണം കൊണ്ട് അന്തിയുറങ്ങുന്നുണ്ട്. പത്തു മാസവും ഇങ്ങനെ കഴിയുന്നവര്‍ 2.4 ശതമാനം വരുമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ സര്‍വേ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇങ്ങനെയൊക്കെ കേരളത്തെയും ആക്കിയെടുക്കാം എന്നാണ് കേരളത്തിലെ സീപിയെമ്മുകാര്‍ വീണ്ടും വോട്ട് ചോദിക്കുന്നതിന്റെ പൊരുള്‍.തെളിഞ്ഞ അന്തരീക്ഷം UDF നു അനുകൂലമാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് പുകമറ സൃഷ്ടിക്കാന്‍ നുണകള്‍ പ്രചരിക്കുന്നത് .കേരളം അതിവേഗം ബഹുദൂരം മുന്നോട്ട് പോയ 2006 നു മുന്‍പുള്ള ആ സുന്ദര കാലഘട്ടം നമുക്ക് നേടിയെടുക്കണം.ഇനി മറ്റൊരു ചിന്ത ആവശ്യമില്ല.ഈ തലമുറയുടെ സുരക്ഷയില്‍ ശങ്കിച്ച് നില്‍കുന്ന താങ്കള്‍ ചോരകണ്ട് അറപ്പ് തീര്‍ന്ന സിപിഎം ഭരണത്തെ ഇനി നമ്മുടെ നാട്ടിലേക്ക് ആനയിക്കെണ്ടതില്ല. താങ്കളുടെ വോട്ട് UDF നു തന്നെയാകട്ടെ......
ജയ് മുസ്ലിം ലീഗ്....ജയ് യു ഡി എഫ്.........
ഒരു അബദ്ധം കൊണ്ട് അഞ്ചു വര്ഷം നരകിക്കേണ്ടി വന്നു..........
.സീപിയേം ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.എതി
ഫെഡറല്‍ സെന്‍സസ് ഓര്‍ഗനൈസേഷന്‍ ഗ്രാമീണരുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നടത്തിയ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ബംഗാളില്‍ അമ്പതുശതമാനം ഗ്രാമീണരും മണ്ണുകൊണ്ടുള്ള ഒറ്റമുറി കുടിലുകളിലാണ് താമസിക്കുന്നത്.ഗ്രാമങ്ങളില്‍ വൈദ്യുതിയുള്ള വീടുകളുടെ എണ്ണം പാതിയില്‍ താഴെയേ വരൂ. വൈദ്യുതിയുള്ള വീടുകളില്‍ത്തന്നെ കക്കൂസില്ല. മേദിനിപുര്‍, ദിനാജ്പുര്‍ ജില്ലകളില്‍ 17.4 ശതമാനം വീടുകളിലുള്ളവര്‍ വര്‍ഷത്തില്‍ മൂന്നുമാസമെങ്കിലും ഒരുനേരം ഭക്ഷണം കൊണ്ട് അന്തിയുറങ്ങുന്നുണ്ട്. പത്തു മാസവും ഇങ്ങനെ കഴിയുന്നവര്‍ 2.4 ശതമാനം വരുമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ സര്‍വേ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇങ്ങനെയൊക്
ജയ് മുസ്ലിം ലീഗ്....ജയ് യു ഡി എഫ്.........

No comments:
Post a Comment